വെള്ളിയാഴ്ച ഇരുവരേയും 11 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അമ്മയും സഹോദരിയും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം നിലനില്‍ക്കുന്നതിനാല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട ഗുഢാലോചനയില്‍ സൂരജിന്റെ അമ്മ രേണുകയ്ക്കും സഹോദരി സൂര്യക്കും പങ്കുണ്ടോയെന്ന് അറിയാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.q